മോണസൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ് ?
Aടൈറ്റാനിയം
Bതോറിയം
Cയുറേനിയം
Dഇരുമ്പ്
Answer:
B. തോറിയം
Read Explanation:
തോറിയം (Th)
- അറ്റോമിക നമ്പർ - 90
- ആണവോർജഉൽപ്പാദനത്തിനായി ഉപയോഗിക്കുന്ന പ്രധാന ധാതു - തോറിയം
- കേരളം ,തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ തീരദേശ മണലിൽ കാണുന്ന മോണസൈറ്റ് ,ഇൽമനൈറ്റ് എന്നീ ധാതുക്കളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ആണവധാതു - തോറിയം
- തോറിയത്തിന്റെ അയിര് - മോണസൈറ്റ്
- ശുദ്ധരൂപത്തിൽ തോറിയത്തിന്റെ നിറം - വെള്ളി കലർന്ന വെള്ള നിറം
- ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ തോറിയത്തിന്റെ നിറം കാലക്രമേണ ചാര നിറവും അവസാനം കറുപ്പ് നിറവുമാകുന്നു