മോരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?Aലാക്ടിക് ആസിഡ്Bഅസറ്റിക് ആസിഡ്Cടാർടാറിക് ആസിഡ്Dസിട്രിക് ആസിഡ്Answer: A. ലാക്ടിക് ആസിഡ് Read Explanation: Note: വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് - അസറ്റിക് ആസിഡ് പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് - ടാർടാറിക് ആസിഡ് മോരിൽ അടങ്ങിയിരിക്കുന്ന ആസിഡ് - ലാക്ടിക് ആസിഡ് ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് - മാലിക് ആസിഡ് Read more in App