App Logo

No.1 PSC Learning App

1M+ Downloads
മൗര്യ സാമ്രാജ്യത്തിലെ രണ്ടാമത്തെ ചക്രവർത്തി ആരായിരുന്നു?

Aചന്ദ്രഗുപ്ത മൗര്യൻ

Bബിന്ദുസാരൻ

Cഅശോകൻ

Dഭദ്രബാഹു

Answer:

B. ബിന്ദുസാരൻ

Read Explanation:

മൗര്യ സാമ്രാജ്യ സ്ഥാപകനും ആദ്യ ചക്രവർത്തിയും ആയ ചന്ദ്രഗുപ്തമൗര്യന്റെ പുത്രനാണ് ബിന്ദുസാരൻ .


Related Questions:

Who built Sanchi Stupa in Madhya Pradesh?
Which script was used for inscriptions by Ashoka?
The Arthasasthra of Kautilya is a :
' കഥാസരിത്സാഗരം ' എന്ന ഗ്രന്ഥം എഴുതിയതാര് ?
The kingdom which Chandragupta Maurya formed with Magadha as its centre developed into an empire. Chandragupta Maurya was succeeded by :