യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്
ആസ്ഥാനം - ജാദുഗുഡ, ഈസ്റ്റ് സിംഗ്ഭും ജില്ല, ജാർഖണ്ഡ്, ഇന്ത്യ.
ഡിപ്പാർട്ട്മെൻ്റ് ഓഫ് അറ്റോമിക് എനർജി (DAE) ന് കീഴിൽ ഒരു പൊതുമേഖലാ സ്ഥാപനമായി (PSU) 1967 ൽ സ്ഥാപിതമായി
യുസിഐഎൽ ജാർഖണ്ഡിൽ ജാഡുഗുഡ, ഭട്ടിൻ, നർവാപഹാർ, തുറാംദിഹ് എന്നിവയുൾപ്പെടെ നിരവധി യുറേനിയം ഖനികൾ നടത്തുന്നു.
പ്രതിവർഷം 200 ടൺ യുറേനിയം ഓക്സൈഡിൻ്റെ ഉൽപ്പാദന ശേഷി യുസിഐഎല്ലിന് ഉണ്ട്.