App Logo

No.1 PSC Learning App

1M+ Downloads
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) രൂപീകരിച്ച വർഷം ?

A1926

B1938

C1920

D1957

Answer:

A. 1926

Read Explanation:

ലീ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് 1926 ഒക്ടോബർ 1-ന് UPSC രൂപീകരിച്ചത് .


Related Questions:

ഇന്ത്യൻ ഫോറിൻ സർവീസ് ഏതുതരം സർവീസിന് ഉദാഹരണമാണ്?
തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ എന്നത് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആയി മാറിയത് ഏത് വർഷം ?
കേന്ദ്ര സർക്കാർ ഓഫീസുകളിലെ മിഡിൽ ലെവൽ, ലോവർ ലെവൽ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ആര് ?
ലണ്ടനിൽ വെച്ച് നടന്ന ആദ്യത്തെ ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ നടന്ന വർഷം ?
സിവിൽ സർവീസുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?