യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെ നിയമിക്കുന്നതാര്?Aപ്രസിഡൻറ്Bവൈസ് പ്രസിഡൻറ്Cപ്രധാനമന്ത്രിDചീഫ് ജസ്റ്റിസ്Answer: A. പ്രസിഡൻറ് Read Explanation: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെയും മറ്റ് അംഗങ്ങളെയും നിയമിക്കുന്നതും നീക്കം ചെയ്യുന്നതും പ്രസിഡൻറ് ആണ്Read more in App