യൂനസ്‌കോ നൽകുന്ന ഫെലിക്‌സ് ഹൂഫൗട്ട് - ബോയ്‌നി സമാധാന സമ്മാനം 2022 ൽ നേടിയത് ആരാണ് ?Aജസ്റ്റിൻ ട്രൂഡോBമരിയോ ഡ്രാഗിCഒലാഫ് ഷോൾസ്Dആഞ്ചല മെർക്കൽAnswer: D. ആഞ്ചല മെർക്കൽ Read Explanation: യൂനസ്‌കോ നൽകുന്ന ഫെലിക്‌സ് ഹൂഫൗട്ട് - ബോയ്‌നി സമാധാന സമ്മാനം 2022 ൽ നേടിയ വ്യക്തി - ആഞ്ചല മെർക്കൽകുടിയേറ്റ നയത്തിൽ ഉണ്ടായ ഭിന്നതയെ തുടർന്ന് 2023 ജൂലൈയിൽ രാജിവെച്ച നെതർലാൻഡ് പ്രധാനമന്ത്രി - മാർക്ക് റൂട്ടെ അധികാര ദുർവിനിയോഗം നടത്തിയതിന്റെ പേരിൽ 2023 വരെ പൊതുപദവികൾ വഹിക്കുന്നതിന് കോടതിവിലക്ക് ഏർപ്പെടുത്തിയ ബ്രസീൽ മുൻ പ്രസിഡന്റ് - ജൈർ ബോൽസോനാരോ 2023 ജൂലൈയിൽ അന്തരിച്ച വിഖ്യാത ചെക്ക് ഫ്രഞ്ച് എഴുത്തുകാരൻ - മിലൻ കുന്ദേര ലോകത്ത് ആദ്യമായി ഇരുണ്ട ദ്രവ്യത്തെക്കുറിച്ച് പഠിക്കുന്നതിനായി വിക്ഷേപിക്കപ്പെട്ട ദൂരദർശിനി - യൂക്ലിഡ് Read more in App