രക്തത്തിലെ കാൽസ്യത്തിന്റെ സാധാരണ അളവ് എത്രയാണ് ?A3-5 mg/100 mlB5-8 mg/100 mlC9-11 mg/100 mlD12-14 mg/100 mlAnswer: C. 9-11 mg/100 ml Read Explanation: രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ് 70 - 110 mg/100 ml ആണ് രക്തത്തിലെ കാൽസ്യത്തിന്റെ സാധാരണ അളവ് 9 - 11 mg/100 ml ആണ്പൂർണ്ണ വളർച്ച എത്തിയ ഒരു മനുഷ്യനിലെ കൊളസ്‌ട്രോൾ ലെവൽ - 200 mg/dL വരെ Read more in App