രക്തലോമികകളുടെ ഭിത്തിയിലും ശ്വാസകോശങ്ങളിലെ വായു അറകളിലും കാണപ്പെടുന്ന ആവരണ കല ഏതാണ് ?Aസ്ക്വാമസ് കലBക്യൂബോയിഡൽ കലCകൊളംനാർ കലDഇവയൊന്നുമല്ലAnswer: A. സ്ക്വാമസ് കല Read Explanation: സ്ക്വാമസ് കല (Squamous Tissue): രക്ത ലോമികകളുടെ ഭിത്തിയിലും, ശ്വാസ കോശങ്ങളിലെ വായു അറകളിലും കാണപ്പെടുന്ന ആവരണ കല, സ്ക്വാമസ് കലയാണ് സ്ക്വാമസ് കലയിലെ കോശങ്ങൾ, ഉയരത്തേക്കാൾ വണ്ണമുള്ളവയാണ്. അവ പരന്നതും, scale-like ആണ്. Read more in App