രക്തസമ്മർദ്ദം അളക്കുന്നതിനുള്ള ഉപകരണം ഏത് ?Aസ്റ്റെതസ്കോപ്പ്Bസി. ടി. സ്കാനർCഅൾട്രാസൗണ്ട് സ്കാനർDസ്ഫിഗ്മാ മാനോമീറ്റർAnswer: D. സ്ഫിഗ്മാ മാനോമീറ്റർ Read Explanation: രക്തസമ്മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് സ്ഫിഗ്മോമാനോമീറ്റർ, രക്തസമ്മർദ്ദ മോണിറ്റർ എന്നും അറിയപ്പെടുന്നു. Read more in App