രണ്ടാം പഞ്ചവത്സര പദ്ധതി ആരുടെ ആശയത്തെ അടിസ്ഥാനമാക്കിയതാണ് ?Aജവഹർലാൽ നെഹ്റുBപി. സി . മഹലനോബിസ്CമുഖർജിDജോൺ മത്തായിAnswer: B. പി. സി . മഹലനോബിസ് Read Explanation: രണ്ടാം പഞ്ചവത്സര പദ്ധതി കാലഘട്ടം - 1956 -1961 ഊന്നൽ നൽകിയത് - വ്യവസായം അടിസ്ഥാനം - വ്യാവസായിക നയം 1956 മഹലനോബിസ് മാതൃകയിൽ ആരംഭിച്ച പഞ്ചവത്സര പദ്ധതി സോഷ്യലിസത്തിൽ അധിഷ്ഠിതമായ സമൂഹത്തെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യമുണ്ടായിരുന്ന പദ്ധതി തൊഴിലില്ലായ്മ കുറയ്ക്കുക എന്ന ലക്ഷ്യം മുന്നോട്ട് വെച്ച പദ്ധതി രണ്ടാം പഞ്ചവത്സര പദ്ധതികാലത്ത് നിർമ്മിച്ച പ്രധാന വ്യവസായ ശാലകൾ - ഭിലായ് ,റൂർക്കേല ,ദുർഗ്ഗാപൂർ ലക്ഷ്യമിട്ട വളർച്ചാ നിരക്ക് - 4.5 % കൈവരിച്ചത് - 4.27 % Read more in App