രണ്ടാം ലോകമഹായുദ്ധത്തോടുള്ള പ്രതികരണമെന്നോണം 'ഗ്വേർണിക്ക' എന്ന വിഖ്യാത ചിത്രം വരച്ചത് ആര് ?Aപിക്കാസോBഏണെസ്റ്റ് ഹെമിങ് വേCരാജാ രവിവർമDജാക്കിൻ സോറോളAnswer: A. പിക്കാസോ Read Explanation: •രണ്ടാം ലോകമഹായുദ്ധത്തോടുള്ള പ്രതികരണമെന്നോണം 'മണി മുഴങ്ങുന്നത് ആർക്ക് വേണ്ടി' എന്ന വിഖ്യാത നോവൽ രചിച്ചത് -ഏണെസ്റ്റ് ഹെമിങ് വേRead more in App