രണ്ടു സംഖ്യകളുടെ ലസാഗു 300 ഉം ഉസാഘ 10 ഉം ആണ്. അവയിൽ ഒരു സംഖ്യ 60 ആണെങ്കിൽ മറ്റേ സംഖ്യ ഏതാണ്?A30B50C100D20Answer: B. 50 Read Explanation: ലസാഗു x ഉസാഘ = സംഖ്യകളുടെ ഗുണന ഫലം 300 x 10 = 60 x ? ? = 3000 / 60 = 50 Read more in App