രണ്ടു സംഖ്യകളുടെ ല.സാ.ഗു. 7700 ഉം ഉ.സാ.ഘ. 11 ഉം ആണ്. അതിൽ ഒരു സംഖ്യ 275 ആണെങ്കിൽ മറ്റേ സംഖ്യ ഏത്?A279B283C308D318Answer: C. 308 Read Explanation: ല.സാ.ഗു. x ഉ.സാ.ഘ = സംഖ്യകളുടെ ഗുണനഫലം 7700 x 11 = 275 x സംഖ്യ സംഖ്യ = 7700 x 11/275 =308Read more in App