രണ്ടു സംഖ്യകൾ തമ്മിലുള്ള അംശബന്ധം 9 : 11 ആണ്. സംഖ്യകളുടെ ഉസാഘ 7 ആയാൽ അവയിൽ ചെറിയ സംഖ്യ ഏത്?A99B63C11D9 9Answer: B. 63 Read Explanation: രണ്ടു സംഖ്യകൾ തമ്മിലുള്ള അംശബന്ധം 9 : 11 = 9x : 11x സംഖ്യകളുടെ ഉസാഘ= 7 പൊതു ഘടകങ്ങളിൽ ഏറ്റവും വലുതാണ് ഉ സാ ഘ ⇒ x = 7 ചെറിയ സംഖ്യ = 9x = 63Read more in App