രണ്ട് ആവാസവ്യവസ്ഥകളിൽ പൊതുവായിട്ടുള്ള സ്പീഷീസുകളെ ഒഴിച്ചുള്ള സ്പീഷീസുകളുടെ എണ്ണത്തെ കാണിക്കുന്ന വൈവിധ്യം?Aആൽഫ വൈവിധ്യംBബീറ്റാ വൈവിധ്യംCഗാമാ വൈവിധ്യംDജനിതക വൈവിധ്യംAnswer: B. ബീറ്റാ വൈവിധ്യം Read Explanation: എല്ലാ സ്രോതസ്സുകളിലെയും ജീവജാലങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളും വൈവിധ്യവുമാണ് ജൈവവൈവിധ്യം Read more in App