രണ്ട് ചാർജ്ജുകൾ തമ്മിൽ F എന്ന ബലം അനുഭവപ്പെടുന്നു . രണ്ട് ചാർജ്ജുകളെയും ഇരട്ടി ആക്കുകയും അവതമ്മിലുള്ള അകലം 4 മടങ്ങാക്കുകയും ചെയ്താൽ അവ തമ്മിലുള്ള സ്ഥിതവൈദ്യുത ബലംAFBF/4CF/9DF/3Answer: B. F/4 Read Explanation: F=Kq1q2/r2f=k2q1 2q2 /42F=4Kq1q2/16=F/4 Read more in App