രണ്ട് സംഖ്യകളുടെ ല.സാ.ഗു. 108 ഉം ഉസാഘ 18 ഉം. സംഖ്യകളിലൊന്ന് 54 ഉം ആയാൽ മറ്റേ സംഖ്യയേത് ?A180B36C27D540Answer: B. 36 Read Explanation: തന്നിരിക്കുന്നത് , ലസാഗു = 108 ഉസാഘ = 18 സംഖ്യകളിൽ ഒന്ന് = 54 ലസാഗു x ഉസാഗ = സംഖ്യകളുടെ ഗുണിതം 108 x 18 = 54 x ? ? = (108 x 18) / 54 = 108 / 3 = 36 Read more in App