App Logo

No.1 PSC Learning App

1M+ Downloads
രണ്ട് സംഖ്യകളുടെ ല.സാ.ഗു 175 അവയുടെ ഉ .സാ.ഗു 5 .ഒരു സംഖ്യ 35 ആയാൽ മറ്റേ സംഖ്യ എത്ര?

A15

B20

C25

D30

Answer:

C. 25

Read Explanation:

lcm × hcf = സംഖ്യകളുടെ ഗുണനഫലം 175 × 5 = 35 × X X = 175 × 5/35 = 25


Related Questions:

20,60,300 എന്നീ സംഖ്യകളുടെ ലസാഗു ?
12,24 ന്റെ ല.സാ.ഗു ?
2,4,8,7 എന്നിവയുടെ ല.സാ.ഗു ?
രണ്ട് സംഖ്യകളുടെ HCF, LCM എന്നിവ യഥാക്രമം 12, 216 എന്നിവയാണ്. സംഖ്യകളിൽ ഒന്ന് 108 ആണെങ്കിൽ, മറ്റേ നമ്പർ കണ്ടെത്തുക:
രണ്ടു സംഖ്യകളുടെ ല. സാ. ഗൂ. 60, ഉ. സാ. ഘ. 3 ഏഹ് രണ്ടു സംഖ്യകളിൽ ഒരു സംഖ്യ 12 ആണെങ്കിൽ രണ്ടാമത്തെ സംഖ്യ ഏതു ?