രമയുടെ ഇപ്പോഴത്തെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനേക്കാൾ നാല് കൂടുതലാണ്. മൂന്നു വർഷം മുൻപ് രമയുടെ പ്രായം മകന്റെ വയസ്സിന്റെ 5 മടങ്ങ് ആയിരുന്നു. എങ്കിൽ രമയുടെ വയസ്സ് എത്ര ?A28B30C32D26Answer: A. 28