Question:

മഹേഷിൻ്റെ വരുമാനത്തേക്കാൾ 25 ശതമാനം കൂടുതലാണ് രമേശിൻ്റെ വരുമാനം. രമേശിൻ്റെ വരുമാനത്തേക്കാൾ എത്ര കുറവാണ് മഹേഷിൻ്റെ വരുമാനം?

A20%

B25%

C30%

D50%

Answer:

A. 20%

Explanation:

മഹേഷിന്റെ വരുമാനം 100 ആയാൽ രമേശിന്റെ വരുമാനം = 125 രമേശിൻ്റെ വരുമാനത്തേക്കാൾ എത്ര കുറവാണ് മഹേഷിൻ്റെ വരുമാനം = [(125-100) / 125] x 100 = 25 /125 x 100 =20%


Related Questions:

ഒരു ഗ്രാമത്തിലെ ജനസംഖ്യ 25,000 ആണ്. അഞ്ചിലൊന്ന് സ്ത്രീകളും ബാക്കിയുള്ളവർ പുരുഷന്മാരുമാണ്. 5% പുരുഷന്മാരും 40% സ്ത്രീകളും വിദ്യാഭ്യാസമില്ലാത്തവരാണ്. മൊത്തത്തിൽ എത്ര ശതമാനം വിദ്യാഭ്യാസമുള്ളവരാണ്?

ഒരു സംഖ്യയുടെ 30% വും 70% വും തമ്മിലുള്ള വ്യത്യാസം 60 ആയാൽ സംഖ്യ എത്ര?

3600 ന്റെ 40% എത്ര ?

1250 ൻ്റെ 50% ൻ്റെ 40% എത്ര?

ഒരു സംഖ്യയിൽ നിന്ന് അതിൻ്റെ 18% കുറച്ചപ്പോൾ 410 കിട്ടി. സംഖ്യ എത്ര ?