രാജസ്ഥാനിലെ സുഖവാസകേന്ദ്രമായ മൗണ്ട് അബു ഏത് പർവ്വത നിരയിൽ ആണ്?Aസഹ്യ പർവതംBഹിമാലയംCആരവല്ലിDകാഞ്ചൻജംഗAnswer: C. ആരവല്ലിRead Explanation:ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവ്വതനിരയായ ആരവല്ലി അവശിഷ്ട പർവ്വതം എന്ന വിഭാഗത്തിൽ ഉള്ളതാണ്Open explanation in App