App Logo

No.1 PSC Learning App

1M+ Downloads
രാജീവ് ഗാന്ധിയുടെ ചരമദിനം ' ഭീകരവാദ വിരുദ്ധ ദിനം ' ആയി ആചരിക്കുന്നു. എന്നാണ് ഈ ദിവസം ?

Aആഗസ്റ്റ് 20

Bആഗസ്റ്റ് 21

Cമെയ് 20

Dമെയ് 21

Answer:

D. മെയ് 21


Related Questions:

ഏത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജന്മദിനമാണ് കർഷകദിനമായി ആചരിക്കുന്നത്?
രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുന്നത് ?
ശ്രീനാരായണഗുരു സമാധിയടഞ്ഞത് ഏത് വർഷം?
ദേശീയ രക്തസാക്ഷി ദിനം?
ദേശീയ വനിതാ ദിനം ?