രാജ്യദ്രോഹക്കേസിൽ അടുത്തിടെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാകിസ്ഥാൻ മുൻ പ്രസിഡന്റ് ?Aമംനൂൻ ഹുസൈൻBനവാസ് ശരീഫ്Cപർവേസ് മുഷറഫ്Dആരിഫ് അൽവിAnswer: C. പർവേസ് മുഷറഫ് Read Explanation: രണഘടന അട്ടിമറിച്ച് 2007ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംഭവത്തില്‍ മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തിരുന്നു.Read more in App