രാജ്യസഭയുടെ പ്രഥമസമ്മേളനം നടന്നത് എന്ന് ?A1952 ഏപ്രിൽ 3B1952 മെയ് 13C1952 ഏപ്രിൽ 17D1952 ജൂൺ 13Answer: B. 1952 മെയ് 13 Read Explanation: രാജ്യസഭ ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് രാജ്യസഭ രൂപീകൃതമായത് - 80 -ാം വകുപ്പ് പാർലമെന്റിനെ ഉപരിസഭ നിലവിൽ വന്നത് - 1952 ഏപ്രിൽ 3 പ്രഥമ സമ്മേളനം നടന്നത് - 1952 മെയ് 13 രാജ്യസഭയുടെ കാലാവധി - കാലാവധിയില്ല രാജ്യസഭാംഗത്തിന്റെ കാലാവധി - 6 വർഷം രാജ്യസഭാംഗമാകുന്നതിനുള്ള കുറഞ്ഞ പ്രായം - 30 രാജ്യസഭയുടെ പരമാവധി അംഗസംഖ്യ - 250 ഏറ്റവും കൂടുതൽ രാജ്യസഭാ അംഗങ്ങൾ ഉള്ള സംസ്ഥാനം - ഉത്തർപ്രദേശ് (31 ) Read more in App