രാധ ഒരു സാരി 40% ഡിസ്കൗണ്ടിൽ 900 രൂപയ്ക്ക് വാങ്ങി. ആ സാരിയുടെ യഥാർഥ വിലയെത്ര?A1300B1400C1500D1000Answer: C. 1500 Read Explanation: സാരിയുടെ യഥാർഥ വില x 60/100 = 900 സാരിയുടെ യഥാർഥ വില = 900 x 100/60 = 1500 Read more in App