App Logo

No.1 PSC Learning App

1M+ Downloads
രാമു 30 മീറ്റർ തെക്കോട്ട് നടന്നതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റർ നടന്നു. അവൻ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 20 മീറ്റർ നടന്നു. തുടർന്ന് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ നടന്നാൽ തുടങ്ങിയ സ്ഥലത്ത് നിന്ന് ഇപ്പോൾ നിൽക്കുന്ന സ്ഥലവുമായുള്ള അകലം ?

A95 മീ

B50 മീ

C70 മീ

D55 മീ

Answer:

B. 50 മീ


Related Questions:

രഘു കിഴക്ക് ദിശയിലേക്ക് 75 മീറ്റർ നടന്ന ശേഷം ഇടത്തോട്ട് തിരിഞ്ഞ്, 25 മീറ്റർ നേരെ നടന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് അയാൾ 40 മീറ്റർ ദൂരം നേരെ നടന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 25 മീറ്റർ ദൂരം നടന്നു. രഘു, ആരംഭ സ്ഥാനത്ത് നിന്നും എത്ര ദൂരെ ആണ്?
If South East become North, North East become West and so on, then what will West become?
രാമു 6 കി.മീ. കിഴക്കോട്ട് സഞ്ചരിച്ച് വലത്തോട്ടു തിരിഞ്ഞ് 4 കി.മീറ്ററും വീണ്ടും വലത്തോട്ട് തിരിഞ്ഞ് 9 കി.മീ. സഞ്ചരിച്ചു . എങ്കിൽ തുടക്കത്തിൽ നിന്ന് അയാൾ എത്ര കി.മീ. അകലെയാണ് ?
The front door of Anjali's house faces the West. From the back side of her house, she walks straight 10 km, then turns to the right and walks 6.5 km again. Finally, she turns towards left and stops after walking 12 km. Now Anjali's house is in which direction with respect to Anjali?
ഒരു ബോട്ട് 9 കിലോമീറ്റർ തെക്കോട്ട് നിശ്ചലമായ ജലത്തിൽ സഞ്ചരിക്കുന്നു. പിന്നീട് കിഴക്കോട്ട് തിരിഞ്ഞ് 8 കിലോമീറ്റർ സഞ്ചരിച്ച് വടക്കോട്ട് തിരിഞ്ഞ് 9 കിലോമീറ്റർ സഞ്ചരിച്ച് വലത്തേക്ക് തിരിഞ്ഞ് 12 കിലോമീറ്റർ സഞ്ചരിക്കുന്നു. ബോട്ട് അതിന്റെ പ്രാരംഭ സ്ഥാനത്തെ അപേക്ഷിച്ച്, ഇപ്പോൾ എവിടെയാണ്?