രാമു വശം 50 ആപ്പിൾ ഉണ്ടായിരുന്നു. അതിന്റെ 20% വിറ്റു. ബാക്കിയുടെ 20% അഴുകിപ്പോയി. അവശേഷിക്കുന്ന ആപ്പിളിന്റെ എണ്ണമെത്ര ?A40B32C30D60Answer: B. 32 Read Explanation: 50 ആപ്പിളിന്റെ 20 % വിറ്റാൽ ബാക്കിയുള്ളത് 80 % = 508010050 \frac{80}{100}5010080 = 40 40 ന്റെ 20 % അഴുകിപ്പോയി ബാക്കിയുള്ളത് = 408010040 \frac{80}{100}4010080 = 32 Read more in App