Question:

'രാമൻ എഫക്ട്' എന്തിന്റെ പഠനത്തിന് ഉപയോഗിക്കുന്നു ?

Aസെല്ലുകൾ

Bമോളിക്യുലാർ എനർജി

Cക്രോമസോമുകൾ

Dഎക്സ്റേ

Answer:

B. മോളിക്യുലാർ എനർജി


Related Questions:

ഏതിൻറെ എല്ലാം സംയുക്തമാണ് അമോണിയ?

ഇടിമിന്നൽ ഉണ്ടാകുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന നൈട്രജൻ സംയുക്തം ?

'Drinking Soda' is ... in nature.

ഒരു ലിറ്റർ ലായനിയിൽ എത്ര മോൾ ലീനം അടങ്ങിയിരിക്കുന്നു എന്നത് കൊണ്ട് അർത്ഥമാക്കുന്നത്?

‘രാസവസ്തുക്കളുടെ രാജാവ്’- ഈ പേരിൽ അറിയപ്പെടുന്നത് ഏത് ?