App Logo

No.1 PSC Learning App

1M+ Downloads
രാഷ്ട്രപതിയുടെ അനുമതിക്കായി പാർലമെൻ്റിൽ നിന്നയച്ച ബില്ല് നിരസിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം അറിയപ്പെടുന്നത് ?

Aപോക്കറ്റ് വീറ്റോ

Bസസ്പെൻസീവ് വീറ്റോ

Cക്വാളിഫൈഡ് വീറ്റോ

Dഅബ്സല്യൂട്ട് വീറ്റോ

Answer:

D. അബ്സല്യൂട്ട് വീറ്റോ


Related Questions:

The power to prorogue the Lok sabha rests with the ________.
രാഷ്ട്രപതിയുടെ പ്രതിമാസ വേതനം എത്ര?
രാഷ്ട്രപതിയെ പുറത്താക്കലും ആയി ബന്ധപ്പെട്ട ഭരണഘടന ആർട്ടിക്കിൾ?
Which article of the Constitution empowers the President to promulgate ordinances?
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് ആരാണ് ?