രോഗകാരികളായ സൂക്ഷ്മ ജീവികൾ ശരീരത്തിൽ പ്രവേശിക്കുന്നത് മൂലം ഉണ്ടാകുന്ന രോഗങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?Aസാംക്രമിക രോഗങ്ങൾBജീവിതശൈലീ രോഗങ്ങൾCഎപ്പിസൂട്ടിക്Dഎപ്പിഡെമിക്Answer: A. സാംക്രമിക രോഗങ്ങൾ Read Explanation: സാംക്രമിക രോഗങ്ങൾ - രോഗകാരികളായ സൂക്ഷ്മജീവികൾ ശരീരത്തിൽ പ്രവേശിക്കുന്നതു മൂലം ഉണ്ടാകുന്നതും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതുമായ രോഗങ്ങൾ ഉദാ : ഡെങ്കിപ്പനി ,ചിക്കുൻഗുനിയ ,കോവിഡ് -19 പ്രധാന ബാക്ടീരിയ രോഗങ്ങൾ ബോട്ടുലിസം കോളറ ന്യൂമോണിയ ടൈഫോയിഡ് ഡിഫ്തീരിയ എലിപ്പനി ക്ഷയം പ്ലേഗ് വില്ലൻചുമ കുഷ്ഠം ടെറ്റനസ് ആന്ത്രാക്സ് പ്രധാന വൈറസ് രോഗങ്ങൾ ഡെങ്കിപ്പനി ചിക്കൻ പോക്സ് മീസിൽസ് യെല്ലോ ഫീവർ ചിക്കുൻ ഗുനിയ എബോള സാർസ് വസൂരി Read more in App