Question:

Who have the title "Rao Sahib" ?

APandit Karuppan

BAyyathan Gopalan

CG.P. Pillai

DC. Krishnan

Answer:

B. Ayyathan Gopalan

Explanation:

അയ്യത്താൻ ഗോപാലൻ (1861-1948)

  • ജന്മസ്ഥലം - തലശ്ശേരി
  • രാജാറാം മോഹൻ റോയ് സ്ഥാപിച്ച് ബ്രഹ്മസമാജം കേരളത്തിൽ പ്രചരിപ്പിച്ച നവോത്ഥാന നായകൻ - അയ്യത്താൻ ഗോപാലൻ (1898)  
  • "റാവുസാഹിബ്" എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ - അയ്യത്താൻ ഗോപാലൻ 
  • ദേവേന്ദ്രനാഥ ടാഗോറിന്റെ ബ്രഹ്മധർമ്മ എന്ന കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് - അയ്യത്താൻ ഗോപാലൻ
  • അയ്യത്താൻ ഗോപാലൻ രചിച്ച നാടകങ്ങൾ - സരഞ്ജനി പരിണയം, സുശീലാ ദുഃഖം

പണ്ഡിറ്റ് കെ പി കറുപ്പൻ

  • "കേരളത്തിലെ എബ്രഹാം ലിങ്കൺ" എന്നറിയപ്പെടുന്നത് - പണ്ഡിറ്റ് കെ പി കറുപ്പൻജി.പി.പിള്ള 

ബാരിസ്റ്റർ ജി.പി.പിള്ള 

  • കേരളത്തിന്റെ രാഷ്ട്രീയ ഗുരു - ജി.പി.പിള്ള  
  • ആധുനിക തിരുവിതാംകൂറിലെ / ആധുനിക കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് - ജി.പി.പിള്ള 
  • തിരുവിതാംകൂറിന്റെ വന്ദ്യവയോധികൻ - ജി.പി.പിള്ള 

സി.കൃഷ്ണൻ

  • മിതവാദി എന്ന പത്രം ആരംഭിച്ചത് കൊണ്ട് മിതവാദി എന്ന പേരിൽ അറിയപ്പെടുന്നത് - സി.കൃഷ്ണൻ

Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

1.ഹെർമൻ ഗുണ്ടർട്ട് 1847-ൽ ആരംഭിച്ച മലയാള പ്രസിദ്ധീകരണമാണ് രാജ്യ സമാചാരം

2.ഇത് മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ആനുകാലിക പത്രമായി വിലയിരുത്തപ്പെടുന്നു. 

3.തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്നു ബംഗ്ലാവിൽ നിന്നാണ് രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ചത്. 

കേരളത്തിലെ ബ്രഹ്മസമാജത്തിൻ്റെ അമരക്കാരൻ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ് ?

പാലിയം സത്യാഗ്രഹത്തിൻ്റെ ഭാഗമായി നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ചത് ?

Vaikunda Swamikal was forced to change his name from 'Mudi Choodum Perumal' to?

1924 ൽ ബ്രഹ്മസമാജത്തിൻ്റെ ശാഖ ആരംഭിച്ച സ്ഥലം ഏതാണ് ?