റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക വർഷം കണക്കാക്കുന്നത് ഏത് കാലയളവ് ?Aജനുവരി - ഡിസംബർBഏപ്രിൽ - മാർച്ച്Cജൂലൈ - ജൂൺDനവംബർ - ഒക്ടോബർAnswer: B. ഏപ്രിൽ - മാർച്ച് Read Explanation: 1935ൽ പ്രവർത്തനം തുടങ്ങുമ്പോൾ, ജനുവരി – ഡിസംബർ വർഷക്കണക്കായിരുന്നു റിസർവ് ബാങ്ക് സ്വീകരിച്ചത്. എന്നാൽ, 1940ൽ ഇത് ജുലൈ – ജൂൺ ആക്കി. 2020 മുതൽ ഏപ്രിൽ - മാർച്ച് ആണ് റിസർവ് ബാങ്കിന്റെ സാമ്പത്തിക വർഷം. Read more in App