റൂർക്കേല ഇരുമ്പുരുക്ക് വ്യവസായ ശാലയ്ക്ക് സഹായം നൽകിയ രാജ്യം ഏത്?Aജർമ്മനിBബ്രിട്ടൻCസോവിയറ്റ് യൂണിയൻDഅമേരിക്കAnswer: A. ജർമ്മനി Read Explanation: ജർമ്മൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഉരുക്ക് നിർമ്മാണശാല- റൂർക്കേല (1959) റഷ്യയുടെ സഹായത്തോടെ നിർമിച്ച ഇരുമ്പുരുക്ക് നിർമ്മാണശാലകൾ -ഭിലായ്(1959) വിശാഖപട്ടണം, ബൊക്കാറോ(1964) ബ്രിട്ടന്റെ സഹായത്തോടെ നിർമിച്ച ഇരുമ്പുരുക്ക് നിർമ്മാണശാല ദുർഗാപുർ (1962) റൂർക്കേല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം- ഒഡീഷ. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പുരുക്ക് നിർമ്മാണശാല -ബൊക്കാറോ. Read more in App