App Logo

No.1 PSC Learning App

1M+ Downloads
റേഡിയോ ആക്ടിവിറ്റി കാണിക്കുന്ന ഉൽകൃഷ്ട വാതകം?

Aറഡോൺ

Bനിയോൺ

Cഹീലിയം

Dആർഗൺ

Answer:

A. റഡോൺ

Read Explanation:

ഉൽകൃഷ്ട വാതകങ്ങൾ കാണപ്പെടുന്നത് 18 th ഗ്രൂപ്പിലാണ്.


Related Questions:

1789 -ൽ അന്ന് അറിയപ്പെട്ടിരുന്ന 30 മൂലകങ്ങളെ ലോഹങ്ങൾ എന്നും അലോഹങ്ങൾ എന്നും വർഗീകരിച്ച ശാസ്ത്രജ്ഞൻ ആര് ?
f സബ്‌ഷെല്ലിൽ എത്ര ഓർബിറ്റൽ ഉണ്ട് ?
മൂലകങ്ങളുടെ പീരിയഡ് നമ്പർ എന്നത് --- .
കാർബൺ കുടുംബം കാണപ്പെടുന്ന ഗ്രൂപ്പ്?
മൂലകങ്ങളുടെ രാസഗുണങ്ങൾക്കടിസ്ഥാനം ---- ആണ്.