App Logo

No.1 PSC Learning App

1M+ Downloads
റേഡിയോ ആക്റ്റീവ് മാലിന്യങ്ങൾ മലിനമാക്കുന്നത് ഇവയിലേതിനെയാണ് ?

Aവായു, ജലം

Bജലം, മണ്ണ്

Cമണ്ണ്, വായു

Dവായു, ജലം, മണ്ണ്

Answer:

D. വായു, ജലം, മണ്ണ്


Related Questions:

ഏറ്റവും വലിയ റെയിൽവേ ശൃംഖലഉള്ള ഏഷ്യൻ രാജ്യം?
ഭൂമിയുടെ മാന്റിലിനെയും കാമ്പിനെയും തമ്മിൽ വേർതിരിക്കുന്ന അതിർവരമ്പ് ?
പ്രകൃതിയിലെ ജലാശയങ്ങളിലും ജലസ്രോതസസുകളിലും മാലിന്യങ്ങൾ വലിച്ചെറിയുകയും വിഷാംശമുള്ള രാസപദാർത്ഥങ്ങൾ, മലിനജലം എന്നിവ പുറന്തള്ളുകയും ചെയ്യുന്നതുമൂല മുണ്ടാകുന്ന മലിനീകരണം ?
2024 ഏപ്രിലിൽ പൊട്ടിത്തെറിച്ച "റുവാംഗ് അഗ്നിപർവ്വതം" സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും താഴ്ച്ചയിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം ഏതാണ് ?