App Logo

No.1 PSC Learning App

1M+ Downloads
ലങ്കാസ്റ്റർ വംശവും യോർക്ക് വംശവും തമ്മിൽ നടന്ന യുദ്ധം ?

Aഹണ്ടഡ് ഇയേഴ്സ് യുദ്ധം

Bക്രിമിയൻ യുദ്ധം

Cറോസാപ്പൂ യുദ്ധം

Dസ്‌പാനിഷ് സക്സഷൻ യുദ്ധം

Answer:

C. റോസാപ്പൂ യുദ്ധം

Read Explanation:

  • ലങ്കാസ്റ്റർ വംശവും യോർക്ക് വംശവും തമ്മിലുള്ള റോസാപ്പൂ യുദ്ധം (1455 മുതൽ 1485 വരെ) ഇംഗ്ലണ്ടിൽ ട്യൂഡർ രാജവംശത്തിന്റെ ഭരണത്തിന് അടിത്തറപാകിയത്.

  • ഹെൻട്രി ട്യൂഡർ എന്ന ഹെൻട്രി VII മനാണ് ആദ്യ ട്യൂഡർ രാജാവ്.

  • ജപ്പാനിലെ പുരാതന മതം ഷിന്റോയിസം എന്നറിയപ്പെടുന്നു.

  • മെയ്ജി ഭരണം അവസാനിപ്പിച്ച് യുദ്ധ പ്രഭുക്കൻമാരായ ഷോഗണേറ്റുകളുടെ ഭരണം ജപ്പാനിൽ 1897 വരെ നിലനിന്നു. 

  • പ്രസിദ്ധമായ ടോക്കുഗുവ ഷോഗണേറ്റുകളുടെ ഭരണം 1897-ൽ അവസാനിച്ച് മെയ്ജിയുടെ ഭരണം പുനഃസ്ഥാപിച്ചു. 


Related Questions:

മധ്യകാല യൂറോപ്പിലെ ഏറ്റവും വലിയ നഗരം ?
ഫ്രാൻസിൽ പ്രൊട്ടസ്റ്റന്റുകാർ അറിയപ്പെട്ടിരുന്നത് ?
കാൽപ്പനിക സാഹിത്യ കാരനെ തിരിച്ചറിയുക :
തുർക്കി സാമ്രാജ്യ സ്ഥാപകൻ ?
യഹൂദരുടെ യുദ്ധവീരനായ രാജാവ് ?