ലണ്ടനിൽ നടന്ന മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യൻ നേതാവ് :Aബി.ആർ. അംബേദ്കർBരാജഗോപാലാചാരിCബാലഗംഗാധര തിലക്Dഗാന്ധിജിAnswer: A. ബി.ആർ. അംബേദ്കർ Read Explanation: ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ നേതാക്കൾ - തേജ് ബഹാദൂർ സാപ്രു, ബി ആർ അംബേദ്കർ, മുഹമ്മദലി ജിന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ നേതാക്കൾ - ഗാന്ധിജി, ബി ആർ അംബേദ്കർ, സരോജിനി നായിഡു, മദൻ മോഹൻ മാളവ്യ, തേജ് ബഹാദൂർ സാപ്രു മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാർ - തേജ് ബഹാദൂർ സാപ്രു, ബി ആർ അംബേദ്കർ Read more in App