ലാഭേച്ഛയോടെയുള്ള വിലപേശൽ ഈ അർത്ഥം വരുന്ന ശൈലി ഏത് ?AകുതിരകയറുകBകുതിരക്കൊമ്പ്Cകുതിരക്കച്ചവടംDകുതിരക്കണ്ണടAnswer: C. കുതിരക്കച്ചവടം Read Explanation: ശൈലികൾമനസ്സ് പുണ്ണാക്കുക - ദുഃഖിപ്പിക്കുക മഞ്ഞളിക്കുക - ലജ്ജിക്കുക ഭഗീരഥ പ്രയത്നം - കഠിനപരിശ്രമം പതിനൊന്നാം മണിക്കൂർ- അവസാന സമയം Read more in App