App Logo

No.1 PSC Learning App

1M+ Downloads
ലേഖയുടെ അമ്മ വിഷ്ണുവിന്റെ സഹോദരിയുടെ മകളാണ്. എന്നാൽ വിഷ്ണുവിൻറ അമ്മ ലേഖയുടെ അമ്മയുടെ ആരാണ്?

Aഅമ്മ

Bമകൾ

Cസഹോദരി

Dമുത്തശ്ശി

Answer:

D. മുത്തശ്ശി

Read Explanation:

വിഷ്ണുവിൻറെ അമ്മ, ലേഖയുടെ അമ്മയുടെ മുത്തശ്ശി.


Related Questions:

P ; Q -വിന്റെ അച്ഛനാണ് എന്നാൽ Q എന്നത് P യുടെ മകനല്ല എന്നാൽ Q വും P യും തമ്മിലുള്ള ബന്ധം ;
A-യും B-യും ദമ്പതിമാരും X-ഉം Y-ഉം സഹോദരന്മാരുമാണ്. A -യുടെ സഹോദരനാണ് X എങ്കിൽ B-യുടെ ആരാണ് Y?
Pointing of a lady, a man said: "The son of her only brother is the brother of my wife." How is the lady related to the man?
Looking at the portrait of Ravi, Vikas said. "I have no brother or sister but Ravi's father is my father's son". How is Vikas related to Ravi ?
രാമുവിന് ഏഴ് ആൺമക്കളുണ്ട്. അവർക്കോരോരുത്തർക്കും ഓരോ സഹോദരിമാരുണ്ട്. എങ്കിൽ രാമുവിൻറ മക്കളുടെ എണ്ണമെത്ര?