'ലൈഫ് ലോങ്ങ് എജുക്കേഷൻ ആൻഡ് അവയർനസ് പ്രോഗ്രാം' അറിയപ്പെടുന്നത്?Aലൈഫ് കേരള മിഷൻBലൈവ് കേരള മിഷൻCലീപ് കേരള മിഷൻDലിവിങ് കേരള മിഷൻAnswer: C. ലീപ് കേരള മിഷൻ Read Explanation: സാക്ഷരതാ മിഷന്റെ പുതിയ പേര് - ലീപ് കേരള മിഷൻ കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ മുഖപത്രം - അക്ഷര കൈരളി ലീപ് കേരള മിഷന്റെ നാലാം ക്ലാസ് തുല്യതാ പരീക്ഷ - അതുല്യം ഇന്ത്യയിലെ സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനം - കേരളം (2016 ജനുവരി 13) അതുല്യം പദ്ധതിയുടെ ഭാഗമായാണ് ഈ നേട്ടം കേരളം കൈവരിച്ചത്. ഇന്ത്യയിലെ സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല - കണ്ണൂർ Read more in App