ലോക ബാങ്കിൻറെ ഗ്ലോബൽ എൻവയോൺമെൻറ് ഫെസിലിറ്റി(GEF) ഇൻഡിപെൻഡൻറ് ഇവാല്യൂവേഷൻ ഓഫിസ് ഡയറക്റ്ററായി നിയമിതയായ ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധ ആര് ?
Aഗീത ഗോപിനാഥ്
Bജയന്തി ഘോഷ്
Cരാജശ്രീ അഗർവാൾ
Dഗീത ബത്ര
Answer:
D. ഗീത ബത്ര
Read Explanation:
• ഈ പദവിയിൽ എത്തുന്ന ഒരു വികസ്വര രാജ്യത്ത് നിന്നുള്ള ആദ്യത്തെ വനിതയാണ് ഗീത ബത്ര
• ലോകബാങ്കിൻ്റെ ആസ്ഥാനം - വാഷിംഗ്‌ടൺ ഡി സി
• ലോക ബാങ്ക് സ്ഥാപിതമായത് - 1944