App Logo

No.1 PSC Learning App

1M+ Downloads
ലോക വൃക്ക ദിനം ?

Aഎല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴം

Bഎല്ലാ വർഷവും മാർച്ച് മാസത്തിലെ ആദ്യത്തെ വ്യാഴം

Cമെയ് 3

Dമാർച്ച് 15

Answer:

A. എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴം

Read Explanation:

  • എല്ലാ വർഷവും മാർച്ച്‌ മാസം രണ്ടാം വ്യഴാഴ്ച ലോക വൃക്ക ദിനമായി ആചരിക്കപ്പെടുന്നു.
  • വൃക്കരോഗങ്ങളുടെ പ്രാധാന്യവും,വൃക്കരോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാം, നിയന്ത്രിക്കാം എന്നീ കാര്യങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുകയാണ് ദിനാചരണത്തിൻ്റെ ലക്ഷ്യം
  • International Society of Nephrology,International Federation of Kidney Foundations എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത്.

Related Questions:

2024 ലെ ലോക കാലാവസ്ഥാ ദിനത്തിൻറെ പ്രമേയം എന്ത് ?
ലോക ആന ദിനം ?
World creativity and innovation day is observed on:
UN celebrate the year 2013 as :
2025 ലെ ലോക കാലാവസ്ഥാ ദിനത്തിൻ്റെ പ്രമേയം ?