App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളം ?

Aഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ന്യൂഡൽഹി

Bരാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ഹൈദരാബാദ്

Cകരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട്

Dകൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം, നെടുമ്പാശ്ശേരി

Answer:

D. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം, നെടുമ്പാശ്ശേരി

Read Explanation:

Cochin International became the world's first solar-powered airport in 2015, when it transformed a patch of land previously reserved for cargo handling into a 12-megawatt solar plant. This new energy source provides all the power the airport needs, and even generates surplus for the state grid, according to the BBC.


Related Questions:

എയർ ഇന്ത്യയുടെ പുതിയ സിഇഒ ?
Rajiv Gandhi International Airport is located in?
ഇന്ത്യൻ വ്യോമസേനയുടെ ടെക്നിക്കൽ കോളേജ് എവിടെ സ്ഥിതി ചെയ്യുന്നു ?
പാട്നയിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം ഏതാണ് ?
ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?