App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക്ക് കപ്പല്‍ നോര്‍വേയില്‍ നിന്നും യാത്രപുറപ്പെട്ടു. ഇതിന്റെ പേരെന്താണ് ?

Aകോൺ - ടിക്കി

Bയമാറ്റോ

Cഗ്രാഫ് സ്പീ

Dയാര ബിർക്ക്ലാൻഡ്

Answer:

D. യാര ബിർക്ക്ലാൻഡ്


Related Questions:

2024 ഡിസംബറിൽ 179 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തം നടന്ന രാജ്യം ?
2024 ജൂലൈയിൽ വിമാന അപകടം ഉണ്ടായ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖല ഉള്ള രണ്ടാമത്തെ രാജ്യം ഏത് ?
അടുത്തിടെ നിർമ്മാണം പൂർത്തിയായ "ഗ്വാദർ അന്താരാഷ്ട്ര വിമാനത്താവളം" സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
2024 ലെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി തിരഞ്ഞെടുത്തത് ?