ലോകത്തിലെ ഏറ്റവും ആഴം കൂടിയ തടാകം ഏതാണ് ?
Aവിക്ടോറിയ തടാകം
Bബെയ്ക്കൽ തടാകം
Cടാങ്കനിക്ക തടാകം
Dചാവുകടൽ
Aവിക്ടോറിയ തടാകം
Bബെയ്ക്കൽ തടാകം
Cടാങ്കനിക്ക തടാകം
Dചാവുകടൽ
Related Questions:
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
1.ലോഹ അയിരുകളുടെ മുഖ്യ ഉറവിടം ആണ് ആഗ്നേയശിലകൾ.
2.ഭൂവൽക്കത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ആഗ്നേയ ശിലകളാൽ നിർമിതമാണ്.
3.ആഗ്നേയ ശിലകളിൽ നിന്നാണ് മറ്റു ശിലകൾ രൂപം പ്രാപിക്കുന്നത്.