ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആണ് എവറസ്റ്റ് എന്ന് തിരിച്ചറിഞ്ഞത് ?Aടെൻസിങ്BഹിലാരിCരാധാനാഥ് സിക്തർDആൻഡ്രൂ വോAnswer: C. രാധാനാഥ് സിക്തർ Read Explanation: ഇന്ത്യയുടെ സർവേയർ ജനറൽ ആയിരുന്ന സർ ജോർജ് എവറെസ്റ്റിന്റെ സമരണാർത്ഥമാണ് എവറസ്റ്റ് എന്ന് നാമകരണം ചെയ്തത്.Read more in App