ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ഈയിടെ ഇന്ത്യയിൽ നിർമ്മിക്കുന്നത് താഴെ പറയുന്ന ഏത് നദിയുടെ മുകളിലാണ് ?Aസത്ലജ്Bബിയാസ്Cചെനാബ്DരവിAnswer: C. ചെനാബ് Read Explanation: ലോകത്തിലെ എറ്റവും വലിയ റെയിൽവേ മേൽപ്പാലം ഇന്ത്യയ്ക്ക് സ്വന്തമാകാൻ പോകുന്നത്. കശ്മീറിലാണ് ഈ പാലം നിർമിക്കുന്നത്. 359 മീറ്റർ ഉയരമുള്ള പാലം കശ്മീരിലെ ചെനാബ് നദിയ്ക്ക് കുറുകെയാണ് നിർമിക്കുന്നത്. 1.3 കിലോമീറ്ററാണ് പാലത്തിന്റെ നീളം. 1,486 കോടി രൂപ ആകെ ചെലവ് വരുന്ന ശ്രീനഗർ-ബാരമുള്ള റെയിൽ വേ ലെെനിന്റെ ഭാഗമായാണ് പാലം നിർമിക്കുന്നത്. Read more in App