ലോകത്തിൽ ആകെ അവശേഷിക്കുന്ന വോളമൈ പൈൻ മരങ്ങൾ കാണപ്പെടുന്നത് എവിടെയാണ് ?
Aഓസ്‌ട്രേലിയ
Bബ്രസീൽ
Cഇന്ത്യ
Dശ്രീലങ്ക
Answer:
A. ഓസ്‌ട്രേലിയ
Read Explanation:
ലോകത്ത് ആകെ 200 മരങ്ങൾ മാത്രമേ ഇപ്പോൾ ശേഷിക്കുന്നുള്ളു.
ദിനോസർ മരം എന്നും അറിയപ്പെടുന്നത് വോളമൈ പൈൻ മരങ്ങളാണ്.
2020-ൽ ഓസ്‌ട്രേലിയയിൽ പടർന്ന കാട്ടുതീയിൽ ഇവയെ അഗ്നിശമന സേന രക്ഷപ്പെടുത്തിയിരുന്നു.