Question:

ലോകത്ത് വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?

A7

B6

C8

D5

Answer:

A. 7

Explanation:

ലോക വിസ്തൃതിയുടെ 2 .42 % 7ആം സ്ഥാനം.

ജനസംഘ്യാടിസ്ഥാനത്തിൽ 2 ആം സ്ഥാനം.

തെക്കു വടക്കു ദൂരം 3214 കിമി

കിഴക്കു പടിഞ്ഞാറു ദൂരം 2933 കിമി ഇന്ത്യയിൽഎം


Related Questions:

The Northern most point of India :

അറബിക്കടലിൽ രൂപം കൊണ്ട് കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും കാരണമായ ' ടൗട്ടേ ' ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം ?

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ? 

(i) സുസ്ഥിരവികസനം പരിസ്ഥിതി സൗഹാർദ്ദമാണ്. 

(ii) കൽക്കരിയും പെട്രോളും പുതുക്കാൻ സാധിക്കുന്ന വിഭവങ്ങളാണ്. 

(iii) ആഗോളതാപനം ഭൗമാന്തരീക്ഷത്തിലുള്ള താപവർദ്ധനയെ സൂചിപ്പിക്കുന്നു.

ഇന്ത്യ , ചൈന , മ്യാൻമർ എന്നി രാജ്യങ്ങൾ സംഗമിക്കുന്ന പർവ്വതം ഏതാണ് ?

ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ ആദ്യമായി ഫോറസ്റ്റ് റിപ്പോർട് തയ്യാറാക്കിയ വർഷം ഏതാണ് ?